SPECIAL REPORT'മംദാനി ഭരണകാലത്ത് ന്യൂയോര്‍ക്ക് നഗരം അടിസ്ഥാനപരമായി മുംബൈ ആയി മാറും'; ഇന്ത്യന്‍ വംശജന് ന്യൂയോര്‍ക്ക് മേയറായതിന്റെ ചൊരുക്കു തീരാതെ അധിക്ഷേപവുമായി ശതകോടീശ്വരന്‍; തന്റെ സ്ഥാപനം ന്യൂയോര്‍ക്കില്‍ നിന്നും മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച് റിയല്‍ എസ്റ്റേറ്റ് ഭീമന് ബാരി സ്റ്റെര്ണ്ലിച്ച്മറുനാടൻ മലയാളി ഡെസ്ക്10 Nov 2025 11:12 AM IST
EXCLUSIVE'ആപ്പിള്‍ എ ഡേ' ഫ്ളാറ്റ് തട്ടിപ്പിന് ഇരയായി 16 വര്‍ഷമായിട്ടും പണം തിരികെ ലഭിക്കാതെ നിക്ഷേപകര്‍; 200 കോടിയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പു നടത്തിയ വ്യക്തി പുതിയ കടലാസ് പദ്ധതിയുമായി രംഗത്ത്; ഇക്കുറി ലക്ഷ്യം 16000 കോടി സാമ്പത്തിക തട്ടിപ്പോ? 15 കോടി സമ്മാനത്തുകയുള്ള സ്റ്റുഡന്റ്സ് വേള്‍ഡ് കപ്പുമായി രാജീവ് കുമാര്‍ ചെറുവാര!മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 4:49 PM IST
SPECIAL REPORTഫ്ലാറ്റ് നിര്‍മ്മിച്ച് കൈമാറാന്‍ വൈകി; ഉപഭോക്താവിന് വാടകയും നഷ്ടപരിഹാരവും നല്‍കണം; ഡിഎല്‍എഫിന്റെ ഭാഗത്തു നിന്ന് സേവനത്തില്‍ ഗുരുതരമായ വീഴ്ചയും അനുചിതമായ വ്യാപാര രീതിയും ഉണ്ടായി; കാക്കനാട് ഡിഎല്‍എഫ് ന്യൂ ടൗണ്‍ ഹൈറ്റ്സ് പ്രോജക്റ്റില്‍ നീതി നടപ്പാകുന്നു; ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഈ ഉത്തരവ് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:50 PM IST